cinema

മനുഷ്യജീവന് ഒരു വിലയും കല്‍പ്പിക്കാത്ത മുതലാളിക്കു വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവര്‍മാര്‍ ഇപ്പോഴും നമ്മുടെ നിരത്തുകളില്‍ നിര്‍ജീവം പരിലസിക്കുകയാണ്;മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സന്തോഷ് കീഴാറ്റൂര്‍

ബസുകളുടെ അമിത വേഗതയ്ക്കും മത്സരയോട്ടത്തിനുമെതിരെ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും തുറന്ന കത്തുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. മനുഷ്യ ജീവന് ഒരു വിലയും കല്‍പ്പിക്ക...